തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011
Browse » Home »
» ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും
ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും
തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011 | പോസ്റ്റ് ചെയ്തത്
Poli_Tricss |
പോസ്റ്റ് എഡിറ്റ് ചെയ്യൂ
ഇന്നലെ kp മുഹമ്മദ് ചോദിച്ചു; നീയും അവരുടെ കൂടെ? എന്തുകൊണ്ട് എപ്പോഴും മധ്യ വര്‍ഗ്ഗ ബുദ്ധിജീവികളെ പറ്റി മാത്രം എഴുതുന്നു.
ബൈലക്സിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറന്നോ?
അങ്ങനെയുണ്ടോ ഒരു കൂട്ടര്‍?
ഞാനും അതില്‍ പെട്ട ഒരാളാണല്ലോ.... എത്ര തവണ ഡോട്ട് കിട്ടി, ബൌണ്‍സ് ചെയ്യപ്പെട്ടു...
മുടി കച്ചോടം റൂമിലെ അഡ്മിന്റെ കൈത്തരിപ്പു ഒരുപാട് ഞാന്‍ അറിഞ്ഞിട്ടുണ്ട്....
ഡോട്ട് കിട്ടുന്നത് മുറുക്കി മുഖത്ത് തുപ്പും പോലെയാണ്....
കാശ് കൊടുത്തിട്ടും കഴുത്തിന് പിടിച്ചു കണ്ടക്ടര്‍ ബസ്സില്‍ നിന്നും തള്ളിയിടുന്നതിനു തുല്യമാണ് ബൌന്‍സിംഗ്.
അത് കിട്ടുന്നവരാന് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍. മുഖത്തെ തുപ്പല്‍ തൂത്ത്, വേഗത്തില്‍ കടന്നു പോകുന്ന ബസ് നോക്കി നില്‍ക്കുന്നവര്‍....
നീയൊക്കെ ഇന്നലെ വന്നവര്‍, ഞങ്ങളാണ് ഈ റൂമിന്റെ
ആള്‍ക്കാര്‍ എന്ന രീതിയില്‍ അഹങ്കരിക്കുന്ന മധ്യവര്‍ഗ്ഗ ബുദ്ധിജീവികള്‍...
ആള്‍ക്കാര്‍ എന്ന രീതിയില്‍ അഹങ്കരിക്കുന്ന മധ്യവര്‍ഗ്ഗ ബുദ്ധിജീവികള്‍...
അവര്‍ മൈകില്‍ കൂടി എന്ത് വിതണ്ടാ വാദവും പറയുന്നത്, നിശബ്ദമായി പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ കളിക്കളത്തിനു പുറത്തിരുന്നു കേള്‍ക്കുന്നു.
അവര്‍ക്ക് വേണ്ടി ഏതു ഇറോം ശര്മിളയാണ് മൂക്കിലൂടെ കുഴല്‍ ഇട്ടു കിടക്കുന്നത്?
ഇന്നലെ ഫുഡ് അടിക്കുമ്പോള്‍ ഒരു വറ്റു പ്ലേറ്റില്‍ നിന്നും പുറത്തു പോയി...
ആ വറ്റിനെ കണ്ടപ്പോള്‍ ഞാന്‍ പ്രധിനിധീകരിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയാണ് ഓര്‍മ്മ വന്നത്.... .
മണിപ്പൂരില്‍ ബസ് കാത്തു നിന്ന 10 പേര്‍ക്ക് വെടി ഏറ്റു എങ്കില്‍,
ദിവസേന എത്ര ID കളാണ് ബൌണ്‍സ് ചെയപ്പെട്ടു ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നത്.....
കേള്‍ക്കാമോ, കേള്‍ക്കാമോ, കേള്‍ക്കാമോ എന്ന് പല പ്രാവശ്യം ചോദിച്ചു ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വിധണ്ടാ വാധികള്‍ക്കെതിരെ ഒരു നടേരിയനെയും കാണാനില്ല....
``ഭയത്തില്‍ നിന്നും മോചനം`` എന്ന സുന്ദരമായ മുദ്രാവാക്യവുമായി നില്‍ക്കുന്ന
ആര്‍ വില്ല, ബിന്‍ ഹുസൈന്‍, സലിം എന്നിവര്‍ വെറും വചോടാപം മാത്രമായി അവരുടെ മുദ്രാവാക്യത്തെ മാറ്റിയില്ലേ....
ആര്‍ വില്ല, ബിന്‍ ഹുസൈന്‍, സലിം എന്നിവര്‍ വെറും വചോടാപം മാത്രമായി അവരുടെ മുദ്രാവാക്യത്തെ മാറ്റിയില്ലേ....
കവിത ഉള്ളില്‍ തുളുമ്പി നിന്നിട്ടും, തിഹാര്‍ ജയിലില്‍ പോയ കനിമൊഴിയെ പോലെ മധ്യ വര്‍ഗ്ഗത്തിന് വേണ്ടി കവിത എഴുതുന്ന റാക്ക് പൊന്നുസ്, നിഷ്കളങ്കന്‍ പ്രഭൃതികള്‍.....
വേറിട്ട ശബ്ദമായിരുന്നെങ്കിലും K . വേണുവിനെ പോലെ ഇന്ന് മധ്യ വര്‍ഗ്ഗത്തോട് സമരസം പാലിച്ച ഉണ്ടന്പൊരി...
.കാക്കനാട്ടുള്ള പെണ്ണിന് കടയില്‍ കയറി ചായ കുടിക്കാനുള്ള സ്വാതന്ത്ര്യത്തിനു
മുറവിളി കൂട്ടുന്ന ജിബ്രാന്‍ ഞങ്ങളെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു . ...
.കാക്കനാട്ടുള്ള പെണ്ണിന് കടയില്‍ കയറി ചായ കുടിക്കാനുള്ള സ്വാതന്ത്ര്യത്തിനു
മുറവിളി കൂട്ടുന്ന ജിബ്രാന്‍ ഞങ്ങളെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു . ...
താഴെ ഇരിക്കുന്ന പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരെ എപ്പോഴും അഭിവാദ്യം ചെയ്യുന്ന ഒരാളെ മാത്രം ഞാന്‍ കണ്ടു......
ഷോപിന്റെ മേശയുടെ അടിയില്‍ ലാപ് ടോപ് വെച്ച് കൊണ്ട്,
കസ്റ്റമറെ പോലും ശ്രദ്ധിക്കാതെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ക്ക്
കസ്റ്റമറെ പോലും ശ്രദ്ധിക്കാതെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ക്ക്
വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഒരാള്‍...
ലേഡീസ് ആന്‍ഡ് ജെന്റില്‍ മാന്‍.... ആ ശബ്ദം മാത്രം...... എന്തിനു നമുക്ക് വേറെ ഇറോം ഷര്‍മിള......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Blog Archive
friends
Popular Posts
-
ഒരാള്‍ റൂമിന്റെ മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു... മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍... റൂമില...
-
സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട് തെറ്റിപ്പിരിഞ്ഞത്.. സ്വത്വ ബോധം പുരോഗമനപരം അല്‍...
-
നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ, റൂമിലേക്ക് കടന്നപ്പോള്‍ തന്നെ ജമാലിന്റെ ഒളിയമ്പ്. ദേവന് മുഖം ഉ...
-
മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി; കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്. അവിടെ APM ജി ഇരിക്കുന്നു; അല്ല, അത് APM ജിയു...
-
ബസിനുള്ളില്‍ ഇരുട്ടാണ്.... പുറത്തു മഴ പെയ്യുന്നു... ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന് മുമ്പില്‍ ഒരു ചെറിയ ബള്‍ബ് എരിയുന്നുണ്ട...
-
ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീ...
-
കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന സി പി ഐ ലെ റഹ്മതുള്ള.... , മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്...
-
ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്...
എന്നെക്കുറിച്ച്
- Poli_Tricss
- Supporting the vicrims
ആകെ പേജ്‌കാഴ്‌ചകള്‍
3399
3 അഭിപ്രായ(ങ്ങള്‍):
ഡോട്ട് കിട്ടുന്നത് മുറുക്കി മുഖത്ത് തുപ്പും പോലെയാണ്....
കാശ് കൊടുത്തിട്ടും കഴുത്തിന് പിടിച്ചു കണ്ടക്ടര്‍ ബസ്സില്‍ നിന്നും തള്ളിയിടുന്നതിനു തുല്യമാണ് ബൌന്‍സിംഗ്.ഹ ഹ എത്ര മനോഹരമായാണ് വര്‍ണിച്ചിരിക്കുന്നത്,ചിരിക്കാനും ചിന്തിക്കാനും ഉണ്ട് ..ഈ എളിയവന്‍ ഒരു ചെറിയ അഭിപ്രായം പറയട്ടെ
"താങ്കള്‍ക്ക് എഴുതാനുള്ള കഴിവുണ്ട് (ഞാന്‍ഉധ്യഷിക്കുന്നത് മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള കഴിവ്)അത് നിലനിര്‍ത്തുക!ചാറ്റിംഗ് വിഷയത്തില്‍ നിന്നുംഒന്നുമാറി ആനുകാലിക വിഷയങ്ങള്‍ വളരെ സരസമായി എഴുതാന്‍ ശ്രമിക്കുമല്ലോ?അപ്പോള്‍ അസ്സ്വാതകരുംകുടും"ഈ എളിയാവന്‍ അരുതാത്തതെന്തന്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങ് ക്ഷമിചീര് ഹ അല്ല പിന്നെ
നന്ദി ... റാക്ക് .... നിന്റെ ബ്ലോഗ് പിന്‍ തുടര്‍ന്നാണ് ഞാന്‍ ഇവിടെ എത്തിയത്.....
നമുക്ക് മണിയം പാറ പോരെ ..... വീണ്ടും എഴുതി നോക്കാം.....
നമുക്ക് ഒരുമിച്ചു തുഴയാം..... റാക്ക്...
എന്നാലും അധസ്തിത വർഗത്തിനു വേണ്ടി പ്രവർത്തിക്കുന്നത് APM മാത്രമാണെന്നു പറഞ്ഞു കളഞ്ഞല്ലോ... ഹോഹ് താങ്ക മുടിയിലപ്പാ
NB: എഴുത്ത് മനോഹരം. നിർത്തരുത്. തുടരുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ