വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

postheadericon മരുഭൂമികള്‍ ഉണ്ടാകുന്നത്.....

കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന   സി പി  ഐ ലെ റഹ്മതുള്ള....,
മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്,
രാഷ്ടീയത്ത്തിലെ ആദര്‍ശത്തെ  തള്ളി പറഞ്ഞു കൊണ്ട് അരാഷ്ട്രീയത്തിനു ഊര്‍ജം പകരുകയാണ് ലാട വൈദ്യര്‍ മൈകിലൂടെ..
  
മണിയം പാറ വിട്ടു അനന്ത വിഹായസ്സിലേക്ക് പറന്നുയരാന്‍ റാക്കിന്റെ നിര്‍ബന്ധം.
വ്യവസ്ഥിതിയുടെ ഭാഗമാകരുത്.. നാട്യങ്ങളുടെ സമൂഹത്തെ  മിമിക്രി യിലൂടെ പരിഹസിക്കുന്ന 
 നിഷ്കളങ്കന്റെ ഉപദേശം കാതുകളില്‍ പ്രധി ധ്വനിച്ചു...
 റാക്ക് തുടര്‍ന്നു..     അപായകരമായ വായനയിലൂടെയെ തീഷ്ണമായ ജീവിതത്തിന്റെ
കഥ പറയാന്‍ പറ്റൂ..  ഞാന്‍ ഒരു കഥയുടെ പണിപ്പുരയിലാണ്...  ...
താങ്കള്‍ വായിക്കാറുണ്ടോ?   ഉണ്ട്... ബാലരമ, ബോബനും മോളിയും... 
വാല് നീട്ടുമ്പോള്‍ കപീഷ് അനുഭവിക്കുന്ന പ്രാണ വേദനയുടെ കനലുകള്‍
 എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്... തമാശ കേട്ടപോലെ റാക്ക് ചിരിച്ചു...
ബ്ലോഗിലേക്ക് ക്ഷണിക്കാന്‍ റൂമില്‍ ടെക്സ്റ്റ്‌ അടിക്കുമ്പോള്‍, മഹാ പാമരന്‍ ബ്ലോഗ്‌ ലിങ്കിനെ 
 കപീഷിന്റെ വാല്‍ നീട്ടലുമായി ഉപമിക്കുന്നു.. ആര്‍ദ്രത ഇല്ലാത്ത മനുഷ്യന്‍...
 ഈ ആര്‍ദ്രത ഇല്ലായ്മയുടെ ആത്യന്തികതയിലാണോ മരുഭൂമികള്‍ ഉണ്ടാകുന്നത്....

 കഭി, കഭി മേരെ ദില്‍ മേം ...ഒരു മൂളിപ്പാട്ടുമായി ജിബ്രാന്‍.   
അപ്പോള്‍  കബീക്ക റൂമിലേക്ക്‌ കടന്നു വന്നു....  ഇന്നെനിക്കു വന്നപ്പോള്‍ തന്നെ ആര്‍ വില്ല അഡ്മിന്‍ കോട്ട് എടുത്തു തന്നു....
വെറുതെ അഡ്മിന്‍ പാനെലില്‍ ‍ പോയി ചെക്ക് ചെയ്തപ്പോള്‍, ബാന്‍ ലിസ്റ്റില്‍ ഇക്കാമ കിടക്കുന്നു... ചൂട് കൊണ്ട് ആളാകെ മാറിയിരിക്കുന്നു...
കൂടെ ഉള്ളവര്‍  മൈക് ചാടുന്ന തെമ്മാടികളും, വൃത്തികേട് ടെക്സ്റ്റ്‌ ചെയ്യുന്ന  ഞരമ്പ്‌ രോഗികളും...
ഇകാമയെ കാണാന്‍ ഇല്ല എന്ന അഭ്യൂഹം ഈയിടെ പ്രചരിച്ചിരുന്നു.... പക്ഷെ ഈ കോലത്തില്‍ കണ്ടു മുട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല..
വീഡിയോ കാമില്‍ ചുവന്ന സ്ലീവ് ലെസ്സ് ബനിയന്‍ ഇട്ടു കണ്ടിരുന്നു....കുറെ മുമ്പ്.. 
ഇത് ചരിത്രത്തിന്റെ  കാവ്യ നീതിയാണ് ഇക്കാമേ... അദ്ദേഹം ചോദ്യ ഭാവത്തില്‍ മുഖത്തേക്ക് നോക്കി...
താങ്കള്‍ക്കറിയുമോ ഇക്കാമ ഇല്ലാത്തവന്റെ ദുഖം?  പോക്കെറ്റ്‌ അടിച്ചു പോയ ഇക്കാമക്ക് വേണ്ടി എത്ര നാള്‍ ഞാന്‍ ജവാസാത്ത് ഓഫീസ് കയറി ഇറങ്ങി...
പോലിസിനെ പേടിച്ചു നടന്ന ആ ഇരുണ്ട ദിനങ്ങള്‍....  മുംബൈയിലെ ശീതീകരിച്ച റൂമില്‍ ഇരുന്നു ഈ ദുഖങ്ങള്‍ അറിയാതെ  താങ്കള്‍  തമാശ പറയുന്നു.... ഇക്കാമ കാണാന്‍ ഇല്ല എന്ന്....
വിയര്‍പ്പു തുടച്ചു ഗുഡ് ബൈ ഐക്കണ്‍ ഇട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ആ കണ്ണുകളില്‍  കുറ്റബോധം  ഇമവെട്ടിയിരുന്നോ? 
അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു, ആരായിരിക്കും ഇക്കാമയെ പൂട്ടിയിട്ടത്? 

3 അഭിപ്രായ(ങ്ങള്‍):

ഫസലുൽ Fotoshopi പറഞ്ഞു...

ഇക്കാമയെ പൂട്ടിയിടുകയോ, അതെപ്പോ... ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അപായകരമായ വായനയിലൂടെയെ തീഷ്ണമായ ജീവിതത്തിന്റെ
കഥ പറയാന്‍ പറ്റൂ.. ഞാന്‍ ഒരു കഥയുടെ പണിപ്പുരയിലാണ്... ...
താങ്കള്‍ വായിക്കാറുണ്ടോ? ഉണ്ട്... ബാലരമ, ബോബനും മോളിയും...
വാല് നീട്ടുമ്പോള്‍ കപീഷ് അനുഭവിക്കുന്ന പ്രാണ വേദനയുടെ കനലുകള്‍
എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്...
എനിക്കിട്ടുപണിതു ഞാന്‍ ഇതിലും കുടുതല്‍ പ്രതീക്ഷിച്ചു.ഹ ഹ ഹ നന്നായിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

iqama aaranennu nigalkku ippozhum manasilayilla aarkkum 2aalukalkku ozhike,

Related Posts Plugin for WordPress, Blogger...
friends
Popular Posts
എന്നെക്കുറിച്ച്
Photoshop Malayalam
ജാലകം
ആകെ പേജ്‌കാഴ്‌ചകള്‍
3399
Share