ഞായറാഴ്‌ച, ഡിസംബർ 11, 2011

postheadericon ചുവന്ന കണ്ണുകള്‍

ഒരാള്‍  റൂമിന്റെ  മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു... മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍...റൂമിലെ ആരുടെയോ പരിചയക്കാരനാണ്‌... മൂളിപ്പാട്ട് പാടിക്കൊണ്ട് കൈ കഴുകി അദ്ദേഹം തിരിച്ചു വന്നു... പാട്ട് കര്‍ബലയെ കുറിച്ചാണ്.... എന്നെ നോക്കി ചിരിച്ചിട്ട് കസേരയില്‍ ഇരുന്നു...കൈയില്‍ ഇരുന്ന സഞ്ചി...
READ MORE - ചുവന്ന കണ്ണുകള്‍
ബുധനാഴ്‌ച, നവംബർ 30, 2011

postheadericon വിപ്ലവത്തിന്റെ പരിണതികള്‍

ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ  മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീര്‍ഘ ദൃഷ്ടി എത്ര സാര്‍ഥകമായി പുലരുന്നു...ഇന്നലെ വാങ്ങിയ സാമ്രാജ്യത്തിന്റെ ഉല്‍പ്പന്നമായ കോള പൊട്ടിച്ച പോലെ മനസ്സ് നുരകുത്തി ചാടി. വിപ്ലവം തുടങ്ങിയിട്ടേയുള്ളു... ഇതിന്റെ ഒടുക്കത്തില്‍  ഇങ്ങു മലബാറിലെ സമുദായ...
READ MORE - വിപ്ലവത്തിന്റെ പരിണതികള്‍
ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു...  ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌... ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും.... മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍...
READ MORE - പടരുന്ന വള്ളികള്‍
ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...

നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്... കമ്മ്യൂണിസത്തില്‍...
READ MORE - അയാള്‍ കരയുകയാണ്...
ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

postheadericon ദൈവത്തിന്റെ പുസ്തകം

സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട്  തെറ്റിപ്പിരിഞ്ഞത്..   സ്വത്വ   ബോധം പുരോഗമനപരം    അല്ലത്രേ....ഉസ്താദിന്റെ ഘോര  പ്രസംഗം എന്നിലെ എന്നെ അപ്പോഴേക്കും ത്രസിപ്പിച്ചിരുന്നു.... ബോലോ തക്ബീര്‍ വിളികളില്‍ എന്റെ രോമ കൂപങ്ങള്‍ എഴുന്നേറ്റു... നമുക്ക്...
READ MORE - ദൈവത്തിന്റെ പുസ്തകം
വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

postheadericon മരുഭൂമികള്‍ ഉണ്ടാകുന്നത്.....

കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന   സി പി  ഐ ലെ റഹ്മതുള്ള....,മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്,രാഷ്ടീയത്ത്തിലെ ആദര്‍ശത്തെ  തള്ളി പറഞ്ഞു കൊണ്ട് അരാഷ്ട്രീയത്തിനു ഊര്‍ജം പകരുകയാണ് ലാട വൈദ്യര്‍ മൈകിലൂടെ..  മണിയം പാറ വിട്ടു അനന്ത വിഹായസ്സിലേക്ക് പറന്നുയരാന്‍...
READ MORE - മരുഭൂമികള്‍ ഉണ്ടാകുന്നത്.....
തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

postheadericon ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും

ഇന്നലെ kp മുഹമ്മദ്‌  ചോദിച്ചു;  നീയും അവരുടെ കൂടെ?    എന്തുകൊണ്ട് എപ്പോഴും മധ്യ വര്‍ഗ്ഗ ബുദ്ധിജീവികളെ പറ്റി മാത്രം എഴുതുന്നു.   ബൈലക്സിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറന്നോ?  അങ്ങനെയുണ്ടോ ഒരു കൂട്ടര്‍?  ഞാനും അതില്‍ പെട്ട ഒരാളാണല്ലോ.... എത്ര തവണ ഡോട്ട് കിട്ടി, ...
READ MORE - ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും
ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

postheadericon രണ്ടാമൂഴം

നിന്റെ കയ്യിലെ കൂര്‍ത്ത മുള്ളൊക്കെയെന്‍‌ പ്രാണനില്‍ കുത്തിതറച്ചു കൊള്ളൂ !!!! KP മുഹമ്മദിന്റെ വരികള്‍ ഹൃദയത്തിലെവിടെയോ കോര്‍ത്ത്‌ വലിച്ചു.  മനപ്പൂര്‍വമായിരുന്നില്ല ഇന്നലെ ബ്ലോഗില്‍ അവരെ എല്ലാം മറന്നത് .     അപരിചിതമായ  ബ്ലോഗ്‌ ലോകത്തേക്ക് റാക്കിന്റെ കവിതയെ പിന്‍ തുടര്‍ന്നാണ് എത്തിയത്.  താങ്കള്‍ക്ക് എന്തെങ്കിലും...
READ MORE - രണ്ടാമൂഴം
ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

postheadericon ഒരു മണിയംപാറ കനവ്‌

മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി;  കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്.  അവിടെ APM ജി ഇരിക്കുന്നു;  അല്ല,   അത് APM ജിയുടെ അളിയനാണ്  ;  പിറകില്‍ നിന്നും ആരോ കൈയില്‍ പിടിച്ചു വലിക്കുന്നു.  അറിയോ? ഉദ്വേഗത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി.  ഈ മുഖം APM ജി യുടെ ഫേസ് ബുക്ക്‌...
READ MORE - ഒരു മണിയംപാറ കനവ്‌
Related Posts Plugin for WordPress, Blogger...
friends
Popular Posts
എന്നെക്കുറിച്ച്
Photoshop Malayalam
ജാലകം
ആകെ പേജ്‌കാഴ്‌ചകള്‍
Share