വെള്ളിയാഴ്‌ച, മാർച്ച് 02, 2012

postheadericon ഒരു യാത്രയുടെ അന്ത്യം .....

ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ അകലെ നിന്നും തിരു കേശ മന്ദിരത്തിലേക്കുള്ള വിളി കാതുകളില്‍ വന്നലച്ചു... ചിതാഭസ്മം നിമജ്ജനം ചെയ്ത ഒഴുക്കുകള്‍ മനസ്സില്‍ മാലിന്യങ്ങള്‍ നിറച്ചിരുന്നു... ആള്‍ ദൈവങ്ങളും കുളിമുറിയില്‍ കാല്‍...
READ MORE - ഒരു യാത്രയുടെ അന്ത്യം .....
ഞായറാഴ്‌ച, ഡിസംബർ 11, 2011

postheadericon ചുവന്ന കണ്ണുകള്‍

ഒരാള്‍  റൂമിന്റെ  മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു... മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍...റൂമിലെ ആരുടെയോ പരിചയക്കാരനാണ്‌... മൂളിപ്പാട്ട് പാടിക്കൊണ്ട് കൈ കഴുകി അദ്ദേഹം തിരിച്ചു വന്നു... പാട്ട് കര്‍ബലയെ കുറിച്ചാണ്.... എന്നെ നോക്കി ചിരിച്ചിട്ട് കസേരയില്‍ ഇരുന്നു...കൈയില്‍ ഇരുന്ന സഞ്ചി...
READ MORE - ചുവന്ന കണ്ണുകള്‍
ബുധനാഴ്‌ച, നവംബർ 30, 2011

postheadericon വിപ്ലവത്തിന്റെ പരിണതികള്‍

ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ  മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീര്‍ഘ ദൃഷ്ടി എത്ര സാര്‍ഥകമായി പുലരുന്നു...ഇന്നലെ വാങ്ങിയ സാമ്രാജ്യത്തിന്റെ ഉല്‍പ്പന്നമായ കോള പൊട്ടിച്ച പോലെ മനസ്സ് നുരകുത്തി ചാടി. വിപ്ലവം തുടങ്ങിയിട്ടേയുള്ളു... ഇതിന്റെ ഒടുക്കത്തില്‍  ഇങ്ങു മലബാറിലെ സമുദായ...
READ MORE - വിപ്ലവത്തിന്റെ പരിണതികള്‍
ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു...  ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌... ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും.... മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍...
READ MORE - പടരുന്ന വള്ളികള്‍
ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...

നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്... കമ്മ്യൂണിസത്തില്‍...
READ MORE - അയാള്‍ കരയുകയാണ്...
Related Posts Plugin for WordPress, Blogger...
friends
Popular Posts
എന്നെക്കുറിച്ച്
Photoshop Malayalam
ജാലകം
ആകെ പേജ്‌കാഴ്‌ചകള്‍
Share